മോള്
മോളുടെ സ്കൂളിലെക് ഉള്ള ആദ്യത്തെ ദിവസമായിരുന്നു.ആദൃയമായി ഞാനോ ഏട്ട്നോ അമ്മയോ അച്ഛനോ ഇല്ലാതെ ഒറ്റക്ക് വേരാരുടെയോ അടുത്ത്.ക്ലാസ്സില്‍ പോയി ടീച്ചറിനെ ഏല്‍പ്പിച്ചു പുറത്തു കാത്ത് നില്കുകയായിരുന്നു.. മോള് ഹാപ്പി ആയിരുന്നു. പക്ഷെ ഞാന്‍ ഹാപ്പി അല്ലായിരുന്നു എല്ലാ അമ്മമാരും ഇങ്ങനെ ആണോ.ആയിരിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment