Saturday, May 10, 2008

സുഫി സംഗീതം


സു‌ഫ്ഫി സംഗീതം എനാല്‍ എന്താന്നു എനിക്കറിയില്ലായിരുന്നു.പക്ഷെ കനക്കുന്നു നിശങന്ധിയില്‍ സങ്ങടിപ്പിച്ച സില ഖാന്റെ സുഫ്ഫി സംഗീതം വളരെ നല്ലതായിരുന്നു.വ്യതസ്തമായ ഒരു സംഗീത ശൈലീ.ഗസല്‍ കേള്കുന്നതിലും സുഖംയിരുനു.ഇളം കാററ് ഏററ് സുഫ്ഫി സംഗീടവും കേട്ടിരിക്കാന്‍.....

Wednesday, May 7, 2008

മോളുടെ ഫസ്റ്റ് ഡേ ഇന്‍ SCHOOL

മോള്
മോളുടെ സ്കൂളിലെക് ഉള്ള ആദ്യത്തെ ദിവസമായിരുന്നു.ആദൃയമായി ഞാനോ ഏട്ട്നോ അമ്മയോ അച്ഛനോ ഇല്ലാതെ ഒറ്റക്ക് വേരാരുടെയോ അടുത്ത്.ക്ലാസ്സില്‍ പോയി ടീച്ചറിനെ ഏല്‍പ്പിച്ചു പുറത്തു കാത്ത് നില്കുകയായിരുന്നു.. മോള് ഹാപ്പി ആയിരുന്നു. പക്ഷെ ഞാന്‍ ഹാപ്പി അല്ലായിരുന്നു എല്ലാ അമ്മമാരും ഇങ്ങനെ ആണോ.ആയിരിക്കും.